Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു 

 

വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഓഗസ്റ്റ് 11 ന് ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

                                                            (കെ.ഐ.ഒ.പി.ആര്‍-1640/18)

date