Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    പിണറായി ഗവ. ഐടിഐയിലെ എംഎംവി ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യാര്‍ത്ഥം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി സമയം സെപ്റ്റംബര്‍ 14, രണ്ടു മണി. ഫോണ്‍: 0490 2384160.

date