Skip to main content

മത്സ്യകൃഷി ബോധവത്ക്കരണ പരിപാടി

ഫിഷറീസ് വകുപ്പിന്റെ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും മത്സ്യകൃഷിയെക്കുറിച്ചുമുള്ള ബോധവത്ക്കരണ പരിപാടി ഇന്ന് (ഓഗസ്റ്റ് 4) രാവിലെ 10 മുതല്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. 

(പി.ആര്‍.കെ. നമ്പര്‍ 1786/18)

date