Post Category
ഓഫീസ് മാറ്റി
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ. നമ്പര്‍ 1787/18)
date
- Log in to post comments