Post Category
വനിത ഐ.ടി.ഐ പ്രവേശനം
മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ.ടി.ഐ യില്‍ എസ്.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഓഗസ്റ്റ് 10 നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ. നമ്പര്‍ 1796/18)
date
- Log in to post comments