Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ എക്സറേ മെഷീന് ആന്‍ഡ് എയര്‍ കണ്ടീഷണര്‍ വാങ്ങുന്നതിന് യോഗ്യരായ നിര്‍മ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. 28,00,000 രൂപയാണ് അടങ്കല്‍ തുക. ഫോണ്‍: 0466 2267276.
date
- Log in to post comments