Post Category
തദ്ദേശദിനാഘോഷം: സംഘാടക സമിതി സബ് കമ്മിറ്റി യോഗം ആറിന്
ഫെബ്രുവരി 18, 19 തീയതികളില്‍ ചാലിശ്ശേരിയില്‍ നടക്കുന്ന തദ്ദേശദിനാഘോഷത്തിന്റെ സംഘാടക സമിതിയുടെ വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ഫെബ്രുവരി ആറിന് രാവിലെ 10 ന് കൂറ്റനാട് സെന്ററിലുള്ള തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരും. എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
date
- Log in to post comments