Post Category
ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് എട്ടിന്
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഹൃഷികേശ് റോയ് ഓഗസ്റ്റ് എട്ടിന് സത്യപ്രതിജ്ഞ ചെയ്യും. കേരള രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.
പി.എന്‍.എക്‌സ്.3426/18
date
- Log in to post comments