Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു.

    തവനൂരിലെ റെസ്‌ക്യൂ ഹോമിലേക്ക് കേരള സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (ഫീമെയില്‍) മാരുടെ ഒഴിവിലേക്കും നീഡില്‍ വര്‍ക്ക് ടീച്ചറുടെ ഒഴിവിലേക്കും താല്‍കാലികനിയമനം നടത്തുന്നതിന്  ആഗസ്റ്റ് ഏഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date