Skip to main content

ഓഖി - ധനസഹായം അനുവദിച്ചു

 

ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച ദുരന്തങ്ങളില്‍ പെട്ടവര്‍ക്ക് ധനസഹായം അനുവദിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ മല്‍സ്യബന്ധന യാനങ്ങള്‍ക്കും വലകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഉണ്ടായ ഭാഗിക നാശം കണക്കാക്കി 5 മല്‍സ്യ തൊഴിലാളി ഗുണഭോക്താക്കള്‍ക്ക് 693000 രൂപ അനുവദിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date