Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിത-ശിശു വികസനവകുപ്പിനു കീഴില്‍ മൂവാറ്റുപുഴ മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഉപയോഗത്തിനായി 2018 ആഗസ്റ്റ് മുതല്‍ 2019 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍) വാടകയ്ക്കുനല്കുന്നതിന് താത്പര്യമുള്ള വാഹനയുടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ആഗസ്റ്റ് 13 വൈകീട്ട് മൂന്നുവരെ പ്രോഗ്രാം ഓഫീസര്‍, ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍ മൂന്നാംനില, കാക്കനാട് എന്ന വിലാസത്തില്‍ നല്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2423934
date
- Log in to post comments