Skip to main content

രാഷ്‌ട്രപതി സന്ദര്‍ശനം: രണ്ടു കോളേജുകള്‍ക്ക്‌  ഇന്ന്‌ അവധി 

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജ്‌ ശതാബ്‌ദി ആഘോഷം, ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്ര സന്ദര്‍ശനം എന്നിവയ്‌ക്കായി തൃശൂര്‍ ജില്ലയിലെത്തുന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ കുട്ടനെല്ലൂര്‍ ഗവ. കോളേജ്‌, ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജ്‌ എന്നീ ഹെലിപ്പാഡുകളിറങ്ങുന്നതിനാല്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ്‌, ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളേജ്‌ എന്നിവയ്‌ക്ക്‌ ഇന്ന്‌ (ഓഗസ്റ്റ്‌ 7) ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു.

date