Post Category
അവാര്‍ഡിന് അപേക്ഷിക്കാം
ഭിന്നശേഷിയുളളവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് നാഷണല്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഓഗസ്റ്റ് 8 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.swdkerala.gov.in. ഫോണ്‍ : 0487-2321702.
date
- Log in to post comments