Post Category
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ്: തീയതി നീട്ടി
കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15 വരെ നീട്ടി. യോഗ്യത ജനറൽ നഴ്സിംഗിലോ ബി.എസ്.സി നഴ്സിംഗിലോ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗിലോ ഉള്ള ബിരുദം. അപേക്ഷാഫോറം ഇംഹാൻസ് ഓഫീസിൽ നിന്ന് നേരിട്ടും ംംം.ശാവമി.െീൃഴ എന്ന വെബ്സൈറ്റ് വഴിയും ലഭിക്കും. വിശദ വിവരങ്ങൾക്ക് 9605770068, 9745156700 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
date
- Log in to post comments