Post Category
സര്‍ക്കാര്‍ വനിതാ കോളേജില്‍ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഒഴിവ്
സര്‍ക്കാര്‍ വനിതാ കോളേജില്‍ ബിരുദ വിഭാഗത്തില്‍ മുസ്ലീം, എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഓരോ ഒഴിവും ബി.പി.എല്‍ വിഭാഗത്തില്‍ രണ്ട് ഒഴിവുകളും നിലവിലുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥിനികള്‍ അഭിരുചി നിര്‍ണ്ണയ പരീക്ഷയ്ക്കായി ഒന്‍പതിന് രാവിലെ 10ന് കോളേജിലെ സംഗീത വിഭാഗത്തില്‍ എത്തണം.
പി.എന്‍.എക്സ്.3463/18
date
- Log in to post comments