Post Category
ഫൈന്‍ ആര്‍ട്സ് കോളേജില്‍ എം.എഫ്.എ കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ എം.എഫ്.എ(പെയിന്റിംഗ്, സക്ള്‍പ്ചര്‍) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും കോളേജ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 29 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതിന് 135 രൂപയുടെ ഡിഡി പ്രിന്സിപ്പാല്, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കേരള, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ അയയ്ക്കണം.
പി.എന്‍.എക്സ്.3464/18
date
- Log in to post comments