Skip to main content

സപ്ലൈകോ ഓണം ബക്രീദ് ഫെയര്‍ ഉദ്ഘാടനം 12 ന്

 

      സപ്ലൈകോ ഓണം ബക്രീദ് ഫെയര്‍ ഉദ്ഘാടനം ആഗസ്റ്റ് 12 രാവിലെ 10 ന് നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കും.  ഓണം ബക്രീദ് ഫെയറില്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ചന്റ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്റ്റാള്‍, ഹോര്‍'ികോര്‍പ് പച്ചക്കറി സ്റ്റാള്‍, മില്‍മാസ്റ്റാള്‍, കുടുംബശ്രീ ഉത്പ സ്റ്റാള്‍, ഭക്ഷണശാല, കേരളാ സോപ്‌സ് സ്റ്റാള്‍  എിവ മേളയിലുണ്ടാകും. ആഗസ്റ്റ് 12 മുതല്‍ 24 വരെ നീണ്ടുനില്‍ക്കു ഓണം ബക്രീദ് ഫെയര്‍ 7000 ചതുരശ്ര അടി സ്ഥലത്താണ് ഒരുക്കുത്.

date