Post Category
ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ വനിതാ എന്‍ജിനിയറിംഗ് കോളേജിലേയും കാസര്‍ഗോഡ് എല്‍.ബി.എസ് എന്‍ജിനിയറിംഗ് കോളേജിലേയും ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് ആറിന് രാവിലെ 11 ന് അതത് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447347193 (തിരുവനന്തപുരം), 9496463548 (കാസര്‍ഗോഡ്).
പി.എന്‍.എക്‌സ്.3481/18
date
- Log in to post comments