Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

കേന്ദ്ര നൈപുണ്യവികസന  വകുപ്പിന്റെ കമ്മ്യൂണിറ്റി  ഡവലപ്പ്‌മെന്റ് ത്രൂ  പോളിടെക്‌നിക്‌സ് പദ്ധതിയുടെ ഭാഗമായി മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന വെല്‍ഡിംഗ്, മൂടാടി പഞ്ചായത്തിലും ചാത്തമംഗലം പഞ്ചായത്തിലും നടത്തുന്ന  റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് & ക്യാരിബേഗ്‌മേക്കിംഗ്, ഫാബ്രിക്ക് പ്രിന്‍ിംഗ്,  ഏറാമല  (കെ.കെ.കെ.എം.  ഫൌണ്ടേഷന്‍. എന്‍.ജി.ഒ) സോപ്പ് നിര്‍മ്മാണം എന്നീ കോഴ്‌സുകള്‍ക്കും  അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് തികഞ്ഞ, തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ ഈ മാസം 13 നകം  അപേക്ഷിക്കാം. അപേക്ഷാ ഫോറം പോളിടെക്‌നിക് കോളേജിലും അതാത് സെന്ററുകളിലും സൗജന്യമായി ലഭിക്കും.   ഫോണ്‍: 8113060138, 0495-2370714.

ലഭിച്ചു. 

date