Post Category
ലോഗോ ക്ഷണിക്കുന്നു
ഡി.ടി.പി.സി യും ജില്ലാ ഭരണകൂടവും സംയുക്തമായി കോഴിക്കോട് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് (ഓണം 2018) ലോഗോ ക്ഷണിക്കുന്നു. ഈ മാസം 15 നകം ലോഗോ സെക്രട്ടറി, ഡി.ടി.പി.സി, മാനാഞ്ചിറ കോഴിക്കോട് - 1 എന്ന വിലാസത്തില്‍ ലഭിക്കണം. സോഫ്റ്റ് കോപ്പിയും ഹാര്‍ഡ് കോപ്പിയും ഹാജരാക്കണം. ഫോണ്‍ : 9961702406.
date
- Log in to post comments