Post Category
മരം മുറി ലേലം
ജില്ലാവെറ്ററിനറി കേന്ദ്രം ക്യാമ്പസിലെ രണ്ട് മഴമരങ്ങളും മഴമരത്തിന്റെ ഒരു ശിഖരവും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ മുറിച്ചെടുത്തു കൊണ്ടുപോകുന്നതിന് ജില്ലാ മൃഗാശുപത്രി പരിസരത്ത് ആഗസ്റ്റ് 13 ന് വൈകിട്ട് 2.30 ന് ലേലം നടത്തും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 13 ന് ഉച്ച 12 ന് മുമ്പ് അപേക്ഷ നല്‍കണം.
date
- Log in to post comments