Post Category
ജില്ലാ സൈക്ലിങ് ടീം സെലക്ഷന്
സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ മൗണ്ടേന് സൈക്ലിങ് ടീം സെലക്ഷന് ആഗസ്റ്റ് 11 ന് മഞ്ചേരി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തും. താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ്, സ്ഥാപനങ്ങള്‍ മുഖേന 11 ന് രാവിലെ എട്ടിന് ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ - 9495491697.
date
- Log in to post comments