Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
റവന്യൂ വകുപ്പില്‍ 2016 ജനുവരി ഒന്നു മുതല്‍ 2016 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ എല്‍.ഡി.സി/വി.എ തസ്തികയിലെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ രഹൃ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ആക്ഷേപമുള്ളവര്‍ ഓഗസ്റ്റ് 15നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
date
- Log in to post comments