Skip to main content

അധ്യാപക ഒഴിവ്

    മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ടി.ജി.ടി ഹിന്ദി വിഭാഗത്തില്‍ താല്‍ക്കാലിക രണ്ട് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത - ബി.എ ഹിന്ദി 50 ശതമാനം മാര്‍ക്കും ബി.എഡും.  താത്പര്യമുള്ളവര്‍ അസ്സര്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 13ന് രാവിലെ 10ന് സ്‌ക്കൂളില്‍ എത്തണം.

 

date