Post Category
വിക്ടോറിയ കോളെജില്‍ ബിരുദം, ബിരുദാനന്തര ബിരുദം സീറ്റ് ഒഴിവ്
ഗവ. വിക്ടോറിയ കോളെജില്‍ ബിരുദ വിഭാഗം ഒ.ബി.എക്സ് - സംസ്കൃതം, തമിഴ്, ബി.പി.എല്‍. - സംസ്കൃതം, തമിഴ്, എസ്.സി.- ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എസ്.ടി. - സംസ്കൃതം, കെമിസ്ട്രി, ടി.എല്‍.എം.-ഫിസിക്സ് കോഴ്സുകളിലും ബിരുദാനന്തര ബിരുദം എസ്.ടി. - കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ഒ.ബി.എക്സ് - ഇക്കണോമിക്സ് കോഴ്സുകളിലും ഒഴിവുകള്‍ ഉണ്ട്. വിദ്യാര്‍ഥികള്‍ ഇന്ന് (ഓഗസ്റ്റ് 10) രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണം.
date
- Log in to post comments