Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ മഞ്ചേരി കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍  കച്ചേരിപ്പടിയിലെ ഐ ജി  ബി ടി യില്‍ പ്രവര്‍ത്തിക്കുന്ന   എല്‍. ബി. എസ്.  സെന്ററുമായി  ബന്ധപ്പെടണം.  ഫോണ്‍ :2764674.

date