Skip to main content

ലേലം അറിയിപ്പ്

ഭൂരഹിത കേരളം പദ്ധതിയിലേക്ക് അമല കാൻസർ സെന്റർ വിട്ടുനൽകിയ തിരുവില്വാമലയിലെ 5.24 ഹെക്ടർ ഭൂമിയിലെ മേലനുഭവങ്ങൾ ലേലം ചെയ്യുന്നു. ഏപ്രിൽ 24ന് ലേലം തിരുവില്വാമല വില്ലേജ് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 04884 232226.

date