Post Category
കള്ളുഷാപ്പു വില്പന
കടുത്തുരുത്തി റെയിഞ്ചിലെ ഗ്രൂപ്പ് ക, കകക, വൈക്കം റെയിഞ്ചിലെ ഗ്രൂപ്പ് കക, ഈരാറ്റുപേട്ട റെയ്ഞ്ചിലെ ഗ്രൂപ്പ് ഢകക എന്നിവയിലുള്‍പ്പെട്ട 25 കള്ള് ഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആഗസ്റ്റ് 16 രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ വില്പന നടത്തും. പങ്കെടുക്കാന്‍ താല്പര്യമുളളവര് രാവിലെ 10.30നകം കോട്ടയം എക്സൈസ് ഡിവിഷന് ഓഫീസില്‍ എത്തി പ്രവേശനഫീസ് ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഓഫീസുമായോ കോട്ടയം എക്സൈസ് ഡിവിഷന് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0481 2562211, 0481 2583091, 0482931592
(കെ.ഐ.ഒ.പി.ആര്-1698/18)
date
- Log in to post comments