Skip to main content

റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി

 

കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗവ.കോളേജ് റോഡ് വീതികൂട്ടല്‍, പാച്ചാക്കല്‍ കാനങ്ങോട്ട് റോഡ് നവീകരണം എന്നീ പ്രവൃത്തികള്‍ക്കായി എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.

date