Skip to main content

ഗതാഗതം മുടങ്ങും

അഞ്ഞൂർ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ 17 മുതൽ 20 വരെ രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. കുന്നംകുളത്തുനിന്ന് അഞ്ഞൂർ വഴി പോകേണ്ട വാഹനങ്ങൾ കോട്ടപ്പടിയിൽ നിന്ന് തിരിഞ്ഞ് തമ്പുരാൻപടി വഴി ഗുരുവായൂർ ആൽത്തറ പൊന്നാനി  റോഡിലൂടെ പോകേണ്ടതാണ്.

date