Skip to main content

നാഷണൽ യൂത്ത് വളണ്ടിയർ ഒഴിവിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം

നെഹ്റു യുവ കേന്ദ്രയിൽ 2023 - 2025 വർഷത്തേക്കുള്ള നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 03 വരെ നീട്ടി.

Link: https://nyks.nic.in/nycapp/strmainnycapp.asp

പ്രായം: 18-29 (2023 ഏപ്രിൽ 1ന്) യോഗ്യത : എസ് എസ് എൽ സി (വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല). പ്രതിമാസ ഓണറേറിയം : 5000 രൂപ. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്ലബ് അംഗങ്ങൾക്കും എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായി പ്രവർത്തിച്ചവർക്കും മുൻഗണന. ഫോൺ: 7907764873

date