Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സ്

കെല്‍ട്രോണ്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിംമേയ്ക്കിംഗ് കോഴ്‌സ് തുടങ്ങും. താല്‍പ്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2301772. 
 

date