Post Category
ക്ലബ്ബ് പ്രതിനിധികളുടെ യോഗം
കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, കേരളോത്സവം 2018 ന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂത്ത് ക്ലബ്ബ്, യുവ ക്ലബ്ബ് പ്രതിനിധികളുടെ യോഗം ഈ മാസം 14 ന് ഉച്ചക്ക് രണ്ടിന്് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേരും. യോഗത്തില്‍ ക്ലബ്ബ് പ്രതിനിധികള്പങ്കെടുക്കണം.
date
- Log in to post comments