Post Category
കുടിശ്ശിക അടക്കാം
പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയില്‍ അംഗത്വം നേടി അംശദായം അടച്ചു വരവേ അംശദായ വരിസംഖ്യ അടയ്ക്കുന്നതില്‍ ആറ് മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 10 വരെ പ്രതിമാസ അംശദായ തുകയോടൊപ്പം 15 ശതമാനം പിഴയീടാക്കി ഒറ്റത്തവണയായി കുടിശ്ശിക അടക്കാം. നിലവിലെ ചട്ടമനസരിച്ച് മൂന്ന് തവണയില്‍ കൂടുതല്‍ അംശദായക്കുടിശ്ശിക വരുത്തിയ ഒരംഗത്തിന് അംഗത്വം പുതുക്കി നല്‍കില്ല.
date
- Log in to post comments