Post Category
ലോ കോളേജ്
കൊച്ചി: എറണാകുളം ഗവ: ലോ കോളേജില്‍ ആഗസ്റ്റ് 13,14,16 ദിവസങ്ങളില്‍ രണ്ടാം സെമസ്റ്റര്‍ ബി.കോം എല്‍.എല്‍.ബി ബാച്ചിന് പ്രവൃത്തിദിനമായിരിക്കും. 17-ന് എല്ലാ സെമസ്റ്ററുകള്‍ക്കും (അഞ്ച് &മൂന്ന് വര്‍ഷ എല്‍.എല്‍.ബി) റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments