Post Category
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ബോട്ടിങും ജീപ്പ് സഫാരിയും നിര്‍ത്തിവെച്ചു
മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ( അമ്യൂസ് മെന്റ് പാര്‍ക്ക്, ജീപ്പ് സഫാരി, ആന സവാരി, ബോട്ടിംഗ് മുതലായവ) രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഉത്തരവിട്ടു. ഈ ഭാഗത്തേക്കുളള സന്ദര്‍ശനം സഞ്ചാരികള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും സബ് കളക്ടര്‍ അറിയിച്ചു.
date
- Log in to post comments