Skip to main content

റവന്യൂ  വകുപ്പിന് ശനി, ഞായർ  പ്രവൃത്തിദിനങ്ങൾ

 

ഇടുക്കി ഡാമിലെ ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റവന്യൂ വകുപ്പിന്റെ ഓഫീസുകൾ ഓഗസ്റ്റ് 11, 12 തീയതികളിൽ പ്രവർത്തിദനമായിരിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

date