Post Category
കാലവര്‍ഷം : 7 ക്യാമ്പുകള്‍ കൂടി തുറന്നു
കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ 7 ദുരിതാശ്വാസക്യാമ്പുകള്‍ കൂടി തുറന്നു. ചാലക്കുടി താലൂക്കില്‍ രണ്ടും മുകുന്ദപുരം താലൂക്കില്‍ മൂന്നും കൊടുങ്ങല്ലൂരില്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്. ഇതോടെ ജില്ലയില്‍ 13 ക്യാമ്പുകളിലായി 1029 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
date
- Log in to post comments