Skip to main content

വ്യവസായ ശില്‍പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ ശില്‍പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്‌ 14 രാവിലെ 10 ന്‌ ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലാണ്‌ ശില്‍പശാല. താല്‍പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 9.30 പേര്‌ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9446807254.

date