Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പരിഷ്‌കരിക്കുന്നതിലേക്കായി ഫീല്‍ഡ് സര്‍വ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവില്‍)/ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍)/ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യത ഉള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മലയാളം, ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രിയില്‍ പ്രാവിണ്യവും സ്വന്തമായി  മൊബൈല്‍ ഫോണും ഉണ്ടായിരിക്കണം. അവസാന തീയ്യതി മെയ് 05ന് ഉച്ചയ്ക്ക് മൂന്ന് വരെ

date