Post Category
ബസ് ലേലം
റവന്യൂ റിക്കവറി കുടിശ്ശികയെ തുടര്‍ന്ന് ജപ്തി ചെയ്ത കെ എല്‍ ജി 801 നമ്പര്‍ ബസ് ആഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ താലൂക്കിലെ റവ്യൂ റിക്കവറി സെക്ഷനിലും പുഴാതി വില്ലേജ് ഓഫീസിലും ലഭിക്കും.
date
- Log in to post comments