Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ജേഴ്‌സികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
    കോളേജില്‍ വിവിധ വിഷയങ്ങിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്റ്റ് 29 ന് വൈകിട്ട് 5 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:0490 2346027.

date