Skip to main content

ദർഘാസ്

 

കോട്ടയം: ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക്  ജൂൺ മുതൽ 2023 - 24 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ ദർഘാസ് സ്വീകരിക്കും. 12ന് ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677

date