Post Category
ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത. അപേക്ഷഫോമും പ്രോസ്പെക്ടസും https://srccc.inm/download എന്ന ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം -33, വെബ്സൈറ്റ്: www.srccc.in, ഫോൺ: 9846033009
date
- Log in to post comments