Skip to main content

72-മത് സ്വാതന്ത്രദിനം ആഘോഷിച്ചു പ്രളയക്കെടുതിയെ ഒറ്റക്കെ'ായി നേരിടണം- മന്ത്രി കെ.രാജു

 

കേരളം അഭിമുഖീകരിക്കു പ്രളയക്കെടുതിയെ കരുത്തോടെ നേരിടാന്‍ എല്ലാവരും ഒറ്റക്കെ'ായി നില്‍ക്കണമെ് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. കോ'യം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നട ജില്ലാതല സ്വാതന്ത്രദിനാഘോഷചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്രദിന സന്ദേശം നല്‍കുകയായിരുു അദ്ദേഹം. പ്രളയക്കെടുതിയില്‍ തകര്‍ു പോയ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണമാണ് ഇ് കേരളം നേരിടു വലിയ വെല്ലുവിളി. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കു ജനങ്ങള്‍ക്ക് കരുത്തു പകരാന്‍ മനുഷ്യസ്‌നേഹികളെല്ലാം ഒിക്കേണ്ട സമയമാണിത്.  കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായി'ുള്ളത്. എല്ലാവരില്‍ നിുമുള്ള ചെറുതും വലുതുമായ സഹായങ്ങള്‍ ചേര്‍ത്തുവച്ചാല്‍ മാത്രമേ കോടിക്കണക്കിന് രൂപ ചെലവു വരു പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ആവിഷ്‌ക്കാരസ്വാതന്ത്ര്യവുംഅഭിപ്രായ സ്വാതന്ത്ര്യവും ഏറെ വെല്ലു വിളികള്‍ നേരിടു കാലഘ'മാണിത്. നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി ഒിച്ചു നില്‍ക്കാനും സാമൂഹ്യ പുരോഗതിക്ക് കരുത്തു പകരാനും ജാതി-രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാനും നമ്മുക്ക് കഴിയണം. രാജ്യത്തിനകത്തും പുറത്തും നാം നേരിടു രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. ഒറ്റക്കെ'ായി നിാല്‍ ഏത് വിപത്തിനേയും നമുക്ക് പ്രതിരോധിക്കാനാകുമെ് രാജ്യത്തിന്റെ സ്വാതന്ത്രസമരചരിത്രം പഠിപ്പിക്കുു അദ്ദേഹം പറഞ്ഞു.ദുരന്ത മേഖലകളില്‍ രാജ്യത്തിന്റെ സേനാ വിഭാഗം നല്‍കി വരു മികച്ച സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രകൃതിയെ മറു കൊണ്ട് അന്ധമായ വികസനവാദവും അമിതമായ ചൂഷണവും നല്ലതല്ലെും പരിസ്ഥിതി സൗഹൃദമായി ജീവിക്കേണ്ടത്  അനിവാര്യമാണെുമുള്ള  പാഠം കൂടി കേരളത്തിലെ നിലവിലെ ദുരന്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുതായും മന്ത്രി പറഞ്ഞു.

എന്‍.സി.സി, എസ്.പി.സി, ഗൈഡ്‌സ്, ബാന്റ് പ്ലാറ്റൂണുകള്‍ പരേഡിനായി തയ്യാറായിരുെങ്കിലും മഴ ശക്തമായതിനാല്‍ പോലീസ്,എക്‌സൈസ് പ്ലാറ്റുണുകള്‍ മാത്രമാണ് പരേഡില്‍ അണി നിരത്. പോലീസ് ഇന്‍സ്പെക്ടര്‍ (കാഞ്ഞിരപ്പള്ളി) ഷാജു ജോസായിരുു പരേഡ് കമാന്‍ഡര്‍. ജില്ലാ ഹെഡ്ക്വാര്‍'േഴ്സ് എസ്. ഐ. എം. കെ. ചന്ദ്രശേഖരന്‍, പള്ളിക്കത്തോട് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍ എിവര്‍ സിവില്‍ പോലീസിന്റെ ഒും രണ്ടും പ്ലാറ്റൂണുകള്‍ നയിച്ചു. വനിതാപോലീസ് പ്ലാറ്റൂ വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ റെജിമോളും എക്സൈസ് പ്ലാറ്റൂ  എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും നയിച്ചു.

കൃത്യനിര്‍വ്വഹണത്തിനുള്ള അര്‍പ്പണമനോഭാവവും ജോലിയിലുള്ള ശുഷ്‌കാന്തിയും സേവനകാലത്ത് പ്രദര്‍ശിപ്പിച്ചി'ുള്ള ഉതമൂല്യങ്ങളും പരിഗണിച്ച് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എസ്.മധുസൂദനന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ.ജെ തോമസ് (ഏറ്റുമാനൂര്‍), ടി.ഡി സുനില്‍കുമാര്‍ (എരുമേലി), യു.ശ്രീജിത്ത്(പാമ്പാടി),കോ'യം വനിതാസെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ മിനി, അയര്‍ക്കും എ.എസ്.ഐമാരായ വി.എസ് ഷിബുകു'ന്‍(അയര്‍ക്കും), ജയചന്ദ്രന്‍ വി.ആര്‍(പാലാ), ടി.ആര്‍ രാജേഷ് കുമാര്‍(പാമ്പാടി), ഐ.സജികുമാര്‍ (കോ'യം ഈസ്റ്റ്),റയില്‍വേ പോലീസ് എസ്.സി.പി.ഒമാരായ ബിജുമോന്‍ നായര്‍, സിനോയ് പി തോമസ് എിവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍  മന്ത്രി സമ്മാനിച്ചു. 

മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ഓം സ്ഥാനത്തിന്  എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ നയിച്ച എക്സൈസ് പ്ലാറ്റൂണും രണ്ടാം സ്ഥാനത്തിന് ജില്ലാ ഹെഡ്ക്വാര്‍'േഴ്സ് എസ്. ഐ. എം. കെ. ചന്ദ്രശേഖരന്‍ നയിച്ച കേരള സിവില്‍ പോലീസ് പ്ലാറ്റൂണും (ക) അര്‍ഹരായി.പരേഡില്‍ മികച്ച പ്ലാറ്റൂ കമാന്‍ഡറായി പള്ളിക്കത്തോട് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെ'ു. സായുധസേന പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കോ-ഓപ്പറേറ്റീവ് ജോയിന്‍ രജിസ്ട്രാര്‍ ഓഫീസിനുമുള്ള ട്രോഫികള്‍ ചടങ്ങില്‍ സമ്മാനിച്ചു. സര്‍വീസില്‍ നി് വിരമിക്കു ബാന്‍ഡ് പ്ലാറ്റൂ പരിശീലകരായ ജില്ലാ  പോലീസ് ഹെഡ് ക്വാര്‍'േഴ്‌സ് റിസേര്‍വ് സബ് ഇന്‍സ്പെക്ടര്‍മാരായ റോക്കി സേവ്യര്‍, മുരുകന്‍ എിവരെയും ആദരിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, നഗരസഭാദ്ധ്യക്ഷ ഡോ. പി. ആര്‍. സോന, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഡെപ്യൂ'ി കളക്ടര്‍ അലക്‌സ് ജോര്‍ജ്, വിവിധ വകുപ്പുതല മേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date