Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 104-ാം നമ്പർ ലെവൽ ക്രോസിൽ (ഊട്ടുപറമ്പ് ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ഒമ്പത്) രാവിലെ എട്ട് മുതൽ 12-ന് വൈകിട്ട് ആറു വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ 107-ാം നമ്പർ ലെവൽ ക്രോസിൽ (കരുവാറ്റ നോർത്ത്) വഴി പോകണം.
date
- Log in to post comments