Skip to main content

ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഇലക്ട്രിക്കല്‍ എന്‍ജീനീയറിംഗ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ റഗുലര്‍ പഠനത്തോടെ നേടിയ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ . അഭിമുഖം ജൂണ്‍ 15ന് രാവിലെ 11ന് . ഫോണ്‍ 9809794930 , 9400006496
 

date