Skip to main content

ട്രേഡ്സ്മാന്‍ ഇന്‍ മെക്കാനിസ്റ്റ് നിയമനം

ട്രേഡ്സ്മാന്‍ ഇന്‍ മെക്കാനിസ്റ്റ് നിയമനം: ഇന്റര്‍വ്യു ഒന്‍പതിന്

 

പാലക്കാട് ഗവ പോളിടെക്നിക് കോളെജില്‍ ട്രേഡ്സ്മാന്‍ ഇന്‍ മെക്കാനിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് ഓഗസ്റ്റ് ഒന്‍പതിന് ഇന്റര്‍വ്യൂ നടക്കും. ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിന്റെ കല്ലിങ്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസില്‍ ജനറല്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് മുന്‍പാകെ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640
 

date