Post Category
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള വരടിയം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന പി എസ് സി അംഗീകൃത ലൈബ്രറി സയൻസ്, പി ജി ഡി സി എ, ഡി സി എ, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സ്കൂളിൽ ആഗസ്റ്റ് 13ന് രാവിലെ 11.30ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0487 2214773, 8547005022.
date
- Log in to post comments