Skip to main content

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ്സ് സെന്ററിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (യോഗ്യത: ഡിഗ്രി), ഡി.സി.എ.എസ് (യോഗ്യത: പ്ലസ്ടു)/ ഡി.സി.എ (യോഗ്യത: എസ്.എസ്.എൽ.സി.) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിന് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ഡയറക്ടർ എൽ.ബി.എസ്സ് സെന്റർ, ആലുംവെട്ടുവഴി, ചിയ്യാരം, തൃശൂർ എന്ന വിലാസത്തിലോ 0487- 2250751, 7559935097, 9447918589 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

date